- 177 യാത്രക്കാരുമായി ബഹ്റൈനില്‍ നിന്ന് ആദ്യ വിമാനം കൊച്ചിയിലെത്തി
- മഹാരാഷ്ട്രയില്‍ ട്രെയിന്‍ കയറി മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കയച്ചു
- 177 യാത്രക്കാരുമായി ബഹ്റൈനില്‍ നിന്ന് ആദ്യ വിമാനം കൊച്ചിയിലെത്തി
- കശ്മീരിൽ മൊബൈൽ ഫോൺ സേവനങ്ങൾ പുനഃസ്ഥാപിച്ചു
- പൂനെയില്‍ കൊവിഡ് പടരുന്നത് കുറയുന്നതായി മുന്‍സിപ്പൽ കമ്മിഷണർ
- ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; നാല് നക്സലുകൾ കൊല്ലപ്പെട്ടു
- മധുരയിൽ റവന്യൂ ഉദ്യോഗസ്ഥന്റെ മകനെ തട്ടിക്കൊണ്ടുപോയി
- ലൈംഗിക പീഡനം തടഞ്ഞ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം
- ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും ഇന്ത്യയിലേക്ക് വരാനാവില്ലെന്ന് കേന്ദ്രം
- മുംബൈ ബൈക്കുല്ല ജയില്‍ ഡോക്ടർക്ക് കൊവിഡ് 19
ഈ മണിക്കൂറിലെ പത്ത് പ്രധാനവാർത്തകൾ - etv baharat news
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തില്‍
ഈ മണിക്കൂറിലെ പത്ത് പ്രധാനവാർത്തകൾ
Last Updated : May 9, 2020, 10:02 AM IST