കേരളം

kerala

ETV Bharat / state

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - breaking news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 1pm  Top News  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  കേരള വാര്‍ത്ത  ദേശീയ വാര്‍ത്ത  കായിക വാര്‍ത്ത  അരവിന്ദ് കെജ്‌രിവാള്‍  ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്  sports news  national news  national news  breaking news  malayalam news
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Aug 25, 2022, 1:00 PM IST

  1. എഎപി അംഗങ്ങളെ ബിജെപി സ്വാധീനിക്കുന്നു; അരവിന്ദ് കെജ്‌രിവാള്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ എഎപി എംഎല്‍എമാര്‍
  2. മോദി സര്‍ക്കാരിന്‍റെ ചട്ടുകമായ ഗവര്‍ണർ; ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി കോടിയേരിയുടെ ലേഖനം ദേശാഭിമാനിയില്‍
  3. സംസ്ഥാനത്ത് വ്യാപക മഴ തുടരും; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  4. തെരഞ്ഞെടുപ്പ് ജയത്തിന് മതപ്രചാരണം നടത്തിയെന്ന ആരോപണം; വീണ ജോര്‍ജിനെതിരായ ഹര്‍ജി സുപ്രീം കോടതിയും തള്ളി
  5. നെടുങ്കണ്ടം കല്ലാര്‍ പുഴയിൽ അപകടം പതിവ് ; സുരക്ഷ മുന്‍കരുതലുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാർ
  6. നടിയെ ആക്രമിച്ച കേസ്‌; പിസി ജോർജിന്‍റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ്
  7. പച്ചക്കറി ട്രക്കിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ പുകയില ഉത്‌പന്നങ്ങൾ ആലപ്പുഴയിൽ പിടികൂടി
  8. കുന്നംകുളത്ത് അമ്മയെ കൊന്ന മകൾ അച്ഛനെയും കൊല്ലാൻ ശ്രമിച്ചു, കൊലപാതകം സ്വത്ത് കൈക്കലാക്കാൻ
  9. ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ ഡബിള്‍സില്‍ ക്വാര്‍ട്ടറിലേക്ക് കുതിച്ച് ധ്രുവ് കപില - എം ആര്‍ അര്‍ജുന്‍ സഖ്യം
  10. ആവേശം അലതല്ലിയ മത്സരങ്ങള്‍, ഏഷ്യ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ ചരിത്രം

ABOUT THE AUTHOR

...view details