കേരളം

kerala

ETV Bharat / state

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - മലയാളം വാര്‍ത്ത

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news  breaking news  malayalam news  latest news  പ്രധാന വാർത്തകൾ  മലയാളം വാര്‍ത്ത  ദേശീയ വാര്‍ത്ത
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Aug 14, 2022, 1:02 PM IST

  1. പ്രമുഖ വ്യവസായിയും നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു
  2. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്, പ്രിയം ഓഹരി വിപണിയോട്, 5,000 രൂപയില്‍ തുടങ്ങിയ നിക്ഷേപം; ആരാണ് 'ബിഗ് ബുള്‍' രാകേഷ് ജുന്‍ജുന്‍വാല
  3. അസൗകര്യങ്ങളില്ലാതെ വിവാഹങ്ങള്‍ നടക്കട്ടെ; ഗുരുവായൂര്‍ ദേവസ്വത്തിനും മുനിസിപ്പാലിറ്റിക്കും ഹൈക്കോടതി നിര്‍ദേശം
  4. ചിങ്ങമാസപൂജകള്‍ക്കായി ശബരിമല നട 16ന് തുറക്കും: ഭക്തര്‍ക്കായി വെര്‍ച്വല്‍ ക്യൂവും സ്പോട്ട് ബുക്കിംഗും
  5. പത്തനംതിട്ടയില്‍ പന്ത്രണ്ടുകാരിയെ തെരുവ് നായ ആക്രമിച്ചു; കണ്ണിനുള്‍പ്പടെ പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയില്‍
  6. 'ഭക്തര്‍ക്ക് പ്രത്യേക ക്യൂ വേണ്ട'; കെഎസ്‌ആര്‍ടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
  7. വിസ്‌റ്റഡോം ട്രെയിന്‍ സര്‍വിസ് കൂടുതല്‍ ജനപ്രിയമാക്കാന്‍ മധ്യറെയില്‍വേ, മുംബൈ-ഗോവ പാതയിലെ പ്രീമിയം ട്രെയിനില്‍ പുതിയ കോച്ച് ഘടിപ്പിക്കും
  8. പ്രവര്‍ത്തനം നിരാശാജനകം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐ
  9. "മെസിയെ ബഹുമാനിക്കൂ, ഈ ചെക്കന് എന്താണ് കുഴപ്പം?"; എംബാപ്പെയുടെ കോമാളിത്തരങ്ങള്‍ക്കെതിരെ ആരാധകര്‍
  10. നെയ്‌മറുടെ ഇരട്ട ഗോളില്‍ ജയം തുടര്‍ന്ന് പിഎസ്‌ജി, ബാഴ്‌സക്ക് സമനിലത്തുടക്കം

ABOUT THE AUTHOR

...view details