- മദ്യത്തിന് വില കൂടും; 35 ശതമാനം വരെ നികുതി
- എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഈ മാസം 26 മുതൽ 30 വരെ
- സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക ബസ് സർവീസ് നടത്തും
- ബെംഗളൂരു മലയാളികള്‍ക്കായി കർണാടക പി.സി.സി ഏര്‍പ്പെടുത്തിയ ബസ് കേരളത്തിലെത്തി
- ഒഡീഷയില്‍ 101 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
- രാജ്യത്ത് 24 മണിക്കൂറില്‍ 3,525 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
- അതിഥി തൊഴിലാളി ട്രക്കിടിച്ച് മരിച്ചു
- ബംഗാളില്‍ രണ്ടിടത്ത് പൊലീസും ജനങ്ങളും ഏറ്റുമുട്ടി
- ആഗോളതലത്തിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 43,42,354 ആയി
- ചൈനയിൽ 15 പേർക്ക് കൂടി കൊവിഡ്; വുഹാനിൽ പുതിയ കേസുകളില്ല
ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ