- വിശാഖപട്ടണത്തെ വാതക ചോർച്ച; മരണം ഒമ്പതായി
- ഉറക്കമുണർന്നത് ദുരന്തത്തിലേക്ക്; അഞ്ച് ഗ്രാമങ്ങൾ ആശുപത്രിയില്‍
- തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം ഞായറാഴ്ചയെത്തും
- പ്രവാസികളുടെ ക്വാറന്റൈൻ ഏഴ് ദിവസം തന്നെയെന്ന് ചീഫ് സെക്രട്ടറി
- പ്രവാസികളുടെ നിരീക്ഷണ കാലാവധിയില്‍ ആശയക്കുഴപ്പമില്ലെന്ന് മന്ത്രി എ.സി.മൊയ്തീൻ
- കടൽക്ഷോഭം ശക്തം; തീരപ്രദേശത്ത് മുപ്പതോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
- ബുദ്ധന്റെ സന്ദേശങ്ങൾ മാനവികതയെ സേവിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി
- ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ അരലക്ഷം കടന്നു
- ലോകത്ത് 38 ലക്ഷത്തിലധികം കൊവിഡ് ബാധിതര്‍
- യുവന്റസ് താരം പൗലോ ഡിബാല കൊവിഡ് മുക്തനായി
ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ - പത്ത് പ്രധാനവാര്‍ത്തകൾ
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...
ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ