കേരളം

kerala

ETV Bharat / state

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news @ 5pm  top news 5 pm  top news of the hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : May 29, 2022, 4:59 PM IST

  1. സെൽഫി എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി
  2. വിരലുകൾ അറ്റുതൂങ്ങിയ പിഞ്ചുകുഞ്ഞിന്‍റെ ശസ്ത്രക്രിയ വൈകിയത് 36 മണിക്കൂർ; കർശന നടപടിയെന്ന് ആരോഗ്യമന്ത്രി
  3. മലപ്പുറത്ത് ഇരുതല മൂരികളുമായി 5 പേർ പിടിയിൽ
  4. തെരുവുനായയുടെ ആക്രമണത്തില്‍ നഷ്‌ടമായത് ഉപജീവന മാര്‍ഗം; കർഷകന് താങ്ങായി ജനമൈത്രി പൊലീസ്
  5. മണ്ണിടിച്ചിൽ; കാളികാവ് ചങ്ങണം കുന്നിൽ മൂന്നു വീടുകൾ തകർച്ച ഭീഷണിയിൽ
  6. വനിത സെയിലര്‍മാരെ നിയമിക്കാന്‍ നാവികസേന; അടുത്ത വർഷം മുതല്‍ പ്രാബല്യത്തില്‍
  7. പെൻഷൻ വാങ്ങാനെത്തിയ വയോധികയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ട്രഷറി ജീവനക്കാരന്‍ പിടിയിൽ
  8. കൈതപ്പൊയിൽ - അഗസ്ത്യൻമൂഴി റോഡിന് പുതുജീവൻ; അപകടക്കുഴികൾ നികത്താൻ നടപടി
  9. നെടുങ്കണ്ടത്ത് വ്യാജ രേഖകള്‍ ചമച്ച് പട്ടയ ഭൂമി തട്ടിയെടുത്തായി പരാതി
  10. സച്ചിനെതിരെ മന്ത്രി വി ശിവന്‍കുട്ടി, സഞ്ജുവിന്‍റെ ആത്മവിശ്വാസം കെടുത്തരുതെന്ന് മുന്നറിയിപ്പ്

ABOUT THE AUTHOR

...view details