കേരളം

kerala

ETV Bharat / state

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - india news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news 11 am  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  ദേശീയ വാര്‍ത്ത  kerala news  india news  latest news
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Sep 3, 2022, 11:03 AM IST

  1. മാങ്കുളത്ത് ജനവാസ മേഖലയിലിറങ്ങിയ പുലിയെ നാട്ടുകാർ തല്ലിക്കൊന്നു
  2. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
  3. യുഎസ്‌ ഓപ്പണ്‍ : സെറീന വില്യംസ് പുറത്ത്, മൂന്നാം റൗണ്ടില്‍ തോല്‍വി
  4. ശ്രീലങ്കയില്‍ തിരിച്ചെത്തി ഗോതബായ രാജപക്‌സെ ; താമസം മുന്‍ പ്രസിഡന്‍റിന്‍റെ വസതിയില്‍
  5. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിന് പകരം കൂപ്പൺ ; ഉത്തരവിറങ്ങി
  6. 'ബോളിവുഡ്, ടോളിവുഡ് വിളി ഇനി വേണ്ട'; ഇന്ത്യന്‍ സിനിമയെ ഉപ വിഭാഗങ്ങളാക്കരുതെന്ന് കരണ്‍ ജോഹര്‍
  7. കെഎസ്‌ആർടിസി ശമ്പള വിതരണം: 50 കോടി ധനസഹായം അനുവദിച്ച് സർക്കാർ
  8. ക്‌നാനായ സമുദായ വിലക്ക് : വിവാഹത്തെ തുടർന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് കോടതി
  9. ബിജെപിയില്‍ ചേര്‍ന്ന് മണിപ്പൂരിലെ അഞ്ച് ജെഡിയു എംഎല്‍എമാര്‍ ; തിരിച്ചടി ബിഹാറിലെ നീക്കത്തിന് പിന്നാലെ
  10. Asia Cup| ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇനി സൂപ്പര്‍ ഫോറിന്‍റെ ആവേശം ; ആദ്യം ഇന്ത്യ-പാക് പോര്, മത്സരക്രമം അറിയാം

ABOUT THE AUTHOR

...view details