- സംസ്ഥാനത്ത് 67 പേര്‍ക്ക് കൂടി കൊവിഡ്
- ആദ്യ ദിനം എസ്എസ്എല്‍സി പരീക്ഷയെഴുതിയത് നാല് ലക്ഷത്തോളം വിദ്യാര്‍ഥികള്‍
- ഉത്രയെ കടിച്ചത് മൂർഖൻ; പാമ്പിന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
- ഉത്രയുടെ മരണത്തിൽ സൂരജിന്‍റെ മാതാപിതാക്കൾക്കും സഹോദരിക്കും വ്യക്തമായ പങ്ക്; ഉത്രയുടെ പിതാവ് ഇടിവി ഭാരതിനോട്
- ഓരോ ടോക്കണും കമ്പനിക്ക് 50 പൈസ ലഭിക്കുന്നു; ബെവ്‌കോ ആപ്പില്‍ ആരോപണവുമായി ചെന്നിത്തല
- നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാൻ പൊലീസിന്‍റെ മിന്നല്‍ പരിശോധന
- അസമിലും മേഘാലയിലും റെഡ് അലര്‍ട്ട്
- ഹൈഡ്രോക്സിക്ലോറോക്വിന്‍റെ ലഭ്യതയും ഉപഭോഗവും രേഖപ്പെടുത്തണമെന്ന് കേന്ദ്രം
- രാജ്യത്തെ 22 വിമാനത്താവളങ്ങളില്‍ ഓല കാബ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു
- സിനിമ സെറ്റ് തകര്‍ത്ത സംഭവത്തില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ - സിനിമ സെറ്റ് തകര്‍ത്ത സംഭവം
പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ...
പ്രധാന വാർത്തകൾ