തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ എല്ലാം നാളെ പ്രവർത്തിക്കും. ശക്തമായ മഴയെത്തുടര്‍ന്ന് നിരവധി ദിവസങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. അതിനാല്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുന്നതിനാണ് നാളെത്ത അവധി റദ്ദാക്കി പ്രവൃത്തി ദിനമാക്കിയത്.
സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിനം - ശനിയാഴ്ച പ്രവൃത്തി ദിനം
പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുന്നതിനാണ് നാളെത്ത അവധി റദ്ദാക്കി പ്രവൃത്തി ദിനമാക്കിയത്
സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ(20.08.2022) പ്രവര്‍ത്തി ദിനം, സെപ്റ്റംബര്‍ രണ്ടിന് ഓണാവധി
ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. 12നാണ് സ്കൂൾ വീണ്ടും തുറക്കുന്നത്.