കേരളം

kerala

ETV Bharat / state

പെട്രോളിനും ഡീസലിനും അധിക നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക് - തിരുവനന്തപുരം

കേന്ദ്രം വർധിപ്പിച്ച എക്സൈസ് തീരുവ പിൻവലിക്കുകയാണ് വേണ്ടതെന്നും തോമസ് ഐസക്

thomas issac  petrol hike  thiruvanathapuram  തിരുവനന്തപുരം  തോമസ് ഐസക്ക്
പെട്രോളിനും ഡീസലിനും അധിക നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്ക്

By

Published : Jun 23, 2020, 5:44 PM IST

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും മുകളിൽ സംസ്ഥാനം ചുമത്തിയിരിക്കുന്ന അധിക നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. കേന്ദ്രം വർധിപ്പിച്ച എക്സൈസ് തീരുവ പിൻവലിക്കുകയാണ് വേണ്ടത്. എന്നാൽ മാത്രമേ ഇന്ധന വിലയിൽ മാറ്റമുണ്ടാകു. വിദേശ കുത്തക കമ്പനികളെ സഹായിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. ഇതിനെതിരെ ജനകീയ സമരമാണ് ആവശ്യമെന്നും തോമസ് ഐസക് പറഞ്ഞു.

പെട്രോളിനും ഡീസലിനും അധിക നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്ക്

ABOUT THE AUTHOR

...view details