കേരളം

kerala

ETV Bharat / state

എസ്.എസ്.എല്‍.സി പരീക്ഷാര്‍ഥികള്‍ അറിയാൻ: ചോദ്യങ്ങള്‍ എവിടെ നിന്ന്? ഉത്തരം എങ്ങനെ വേഗത്തിലെഴുതാം

എസ്.എസ്.എല്‍.സി പരീക്ഷ തയ്യാറെടുപ്പിനെക്കുറിച്ച് എസ്.സി.ഇ.ആര്‍.ടി മുന്‍ റിസര്‍ച്ച് ഓഫിസറും തിരുവനന്തപുരം ഗവണ്‍മെന്‍റ് കോട്ടണ്‍ഹില്‍ സ്‌കൂള്‍ അധ്യാപകനുമായ ജോസ് ഡി സുജീവ് ഇ.ടി.വി ഭാരതിനോട് സംസാരിക്കുന്നു

SSLC Exam guidance  Thiruvananthapuram todays news  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുന്ന കുട്ടികള്‍ അറിയേണ്ടത്  kerala SSLC Exam 2021 - 2022  കേരള എസ്.എസ്.എല്‍.സി പരീക്ഷ 2021 - 2022
എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുന്ന കുട്ടികള്‍ അറിയേണ്ടതെല്ലാം?; എസ്.ഇ.ആര്‍.ടി മുന്‍ റിസര്‍ച്ച് ഓഫിസര്‍ സംസാരിക്കുന്നു

By

Published : Feb 25, 2022, 7:01 PM IST

തിരുവനന്തപുരം:മാര്‍ച്ച് 31 ന് ആരംഭിക്കുന്ന പുതിയ രീതിയിലുള്ള എസ്.എസ്.എല്‍.സി പരീക്ഷ നേരിടേണ്ടതങ്ങനെ? ഫോക്കസ് ഏരിയ, നോണ്‍ ഫോക്കസ് ഏരിയ എന്ത്? ഈ വിഭാഗങ്ങളില്‍ കുട്ടികള്‍ ശ്രദ്ധിക്കേണ്ടതെന്തൊക്കെ? പാറ്റേണ്‍ എന്നാല്‍ എന്ത്? പാറ്റേണില്‍ ഓരോ വിഭാഗത്തിലും മാര്‍ക്കെത്ര? എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ എല്ലാ കാര്യങ്ങളും ഇ.ടി.വി ഭാരതിനോട് പങ്കുവയ്ക്കുന്നു, എസ്.സി.ഇ.ആര്‍.ടി മുന്‍ റിസര്‍ച്ച് ഓഫിസറും തിരുവനന്തപുരം ഗവണ്‍മെന്‍റ് കോട്ടണ്‍ഹില്‍ സ്‌കൂള്‍ അധ്യാപകനുമായ ജോസ് ഡി സുജീവ്.

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുന്ന കുട്ടികള്‍ അറിയേണ്ടവയെക്കുറിച്ച് എസ്.ഇ.ആര്‍.ടി മുന്‍ റിസര്‍ച്ച് ഓഫിസര്‍ സംസാരിക്കുന്നു

ABOUT THE AUTHOR

...view details