തിരുവനന്തപുരം:കെടി ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത് സ്വാഭാവിക നടപടി മാത്രമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അന്വേഷണ ഏജൻസികൾക്ക് ആരെയും ചോദ്യം ചെയ്യാം. അതിൽ അപാകതയില്ല.
കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് സ്വാഭാവിക നടപടിയെന്ന് കടകംപള്ളി സുരേന്ദ്രൻ
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുള്ള രണ്ടാം മന്ത്രി താൻ ആണെന്ന പ്രചരണം നടക്കട്ടെയെന്നും കടകംപള്ളി സുരേന്ദ്രന്
കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് സ്വാഭാവിക നടപടി; കടകംപള്ളി സുരേന്ദ്രൻ
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുള്ള രണ്ടാം മന്ത്രി താൻ ആണെന്ന പ്രചരണം നടക്കട്ടെ. ആരോപണം ആർക്കും ഉന്നയിക്കാം. ആരോപണമുന്നയിച്ചവർ തെളിവുകൾ പുറത്ത് കൊണ്ട് വരണമെന്നും മന്ത്രി പറഞ്ഞു.
Last Updated : Sep 17, 2020, 1:21 PM IST