കേരളം

kerala

By

Published : Nov 23, 2020, 2:14 PM IST

ETV Bharat / state

വൃദ്ധയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

വെള്ളത്തിൽ വീണ തേങ്ങ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടം സംഭവിച്ചതാകാമെന്നാണ് പൊലീസ് നിഗമനം

old woman was found dead  balaramapuram death  old women death  വൃദ്ധ തോട്ടിൽ മരിച്ച നിലയിൽ  ബാലരാമപുരം മരണം  തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വൃദ്ധയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ബാലരാമപുരത്ത് വൃദ്ധയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മംഗലത്തുകോണം സ്വദേശി ഇന്ദിര(60 )യാണ് മരിച്ചത്. ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. വെള്ളത്തിൽ വീണ തേങ്ങ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടം സംഭവിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.

ABOUT THE AUTHOR

...view details