തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ഉടൻ തീരുമാനിക്കുമെന്ന് ഹൈക്കമാന്‍ഡ് പ്രതിനിധി മല്ലികാർജുൻ ഖാർഗെ. ഇക്കാര്യത്തിൽ എംഎൽഎമാരിൽ നിന്ന് അഭിപ്രായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന നിലപാടിലാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ.
പ്രതിപക്ഷ നേതാവിനെ ഉടൻ തീരുമാനിക്കും; മല്ലികാർജുൻ ഖാർഗെ - പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ എംഎൽഎമാരിൽ നിന്ന് അഭിപ്രായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പ്രതിപക്ഷ നേതാവിനെ ഉടൻ തീരുമാനിക്കും; മല്ലികാർജുൻ ഗാർഘേ