കേരളം

kerala

By

Published : Jan 24, 2020, 1:38 PM IST

Updated : Jan 24, 2020, 3:20 PM IST

ETV Bharat / state

കളിയിക്കാവിള കൊലപാതകം; എഎസ്ഐയെ കുത്തിയ കത്തി തമ്പാനൂരില്‍ കണ്ടെത്തി

കേസിലെ പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

കളിയിക്കാവിള കൊലപാതകം  തെളിവെടുപ്പ് നടത്തി  തമ്പാനൂരില്‍ കത്തി കണ്ടെടുത്തു  kaliyikavila murder  the knife that stabbed the ASI was found  ASI death
കളിയിക്കാവിള കൊലപാതകം; എഎസ്ഐയെ കുത്തിയ കത്തി തമ്പാനൂരില്‍ കണ്ടെത്തി

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സണെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തമിഴ്നാട് പൊലീസ് തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച കത്തി തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്ത് നിന്ന് അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.

കളിയിക്കാവിള കൊലപാതകം; എഎസ്ഐയെ കുത്തിയ കത്തി തമ്പാനൂരില്‍ കണ്ടെത്തി

ബസ് ടെർമിനൽ പരിസരത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കത്തി. തമിഴ്നാട് പൊലീസിന്‍റെ ക്യു ബ്രാഞ്ച് സംഘത്തിനൊപ്പം കേരളാ പൊലീസും ചേർന്നാണ് തെളിവെടുപ്പ് നടത്തിയത്.

Last Updated : Jan 24, 2020, 3:20 PM IST

ABOUT THE AUTHOR

...view details