കേരളം

kerala

ETV Bharat / state

ചത്തകോഴികളെ റോഡരികില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി - ചത്തകോഴികൾ

മൃഗസംരക്ഷണവകുപ്പ്, ആരോഗ്യ വകുപ്പ്, പൊലീസ് തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തുകയും തുടർന്ന് കോഴിയുടെ സാമ്പിൾ ശേഖരിച്ച് പാലോട് ലാബിൽ പരിശോധനക്ക് അയച്ചു.

The dead chicken were found in roadside  chicken  bird flu  thriuvanthapuram  പക്ഷിപ്പനി  ചത്തകോഴികൾ  തിരുവനന്തപുരം
ചത്തകോഴികളെ റോഡ് വക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടത്തി

By

Published : Mar 14, 2020, 1:36 AM IST

തിരുവനന്തപുരം: പക്ഷിപ്പനിക്കെതിരെ ജാഗ്രത നിലനിൽക്കുന്ന സാഹചര്യത്തിൽ ചത്തകോഴികളെ റോഡരികില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടത്തി. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ കുന്നാനൂർ കോണത്താണ് കോഴികളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മൃഗസംരക്ഷണവകുപ്പ്, ആരോഗ്യ വകുപ്പ്, പൊലീസ് തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തുകയും തുടർന്ന് കോഴിയുടെ സാമ്പിൾ ശേഖരിച്ച് പാലോട് ലാബിൽ പരിശോധനക്ക് അയക്കുകയുമായിരുന്നു.

ചത്തകോഴികളെ റോഡ് വക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടത്തി

പിന്നീട് കോഴികളെ സംസ്കരിച്ചു. സംസ്ഥാന അതിർത്തി പ്രദേശമായ കന്നുമാംമുട്ടിലെ പൗൾട്രിഫാമിൽ നിന്ന് ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details