തിരുവനന്തപുരം: ടിക്കാറാം മീണക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. ടിക്കാറാം മീണയുടെ പുസ്‌തകത്തിലെ പരാമർശങ്ങൾ മാനഹാനി ഉളവാക്കുന്നതും അടിസ്ഥാന രഹിതവും കള്ളവുമാണെന്ന് നോട്ടീസിൽ പറയുന്നു. മാനഹാനിക്ക് 5O ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ടിക്കാറാം മീണ മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും ശശി ആവശ്യപ്പെട്ടിട്ടുണ്ട്.
പുസ്‌തകത്തിലെ പരാമർശങ്ങൾ മാനഹാനി ഉളവാക്കുന്നത്; ടിക്കാറാം മീണക്കെതിരെ വക്കീൽ നോട്ടീസയച്ച് പി.ശശി - ടിക്കാറാം മീണ ആത്മകഥ പി ശശി
ടിക്കാറാം മീണയുടെ പുസ്‌തകത്തിലെ പരാമർശങ്ങൾ മാനഹാനി ഉളവാക്കുന്നതും അടിസ്ഥാന രഹിതവും കള്ളവുമാണെന്ന് നോട്ടീസിൽ പറയുന്നു.
ടിക്കാറാം മീണക്കെതിരെ വക്കീൽ നോട്ടീസയച്ച് പി.ശശി
അഡ്വ കെ.വിശ്വൻ മുഖാന്തരമാണ് പി.ശശി വക്കീൽ നോട്ടിസ് അയച്ചത്.