സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ തള്ളി - സരിത്ത്
മറ്റ് പ്രതികളായ പ്രതികളായ സെയ്തലവി, സംജു, മുഹമ്മദ് അബ്ദുൾ ഷമീം, അബ്ദു പിറ്റി, മുഹമ്മദ് അൻവർ, അബ്ദുൾ ഹമീദ്, അബൂബക്കർ പഴേടത്ത്, ജിഫ്സൽ സിവി തുടങ്ങിയ എട്ട് പേരുടെ റിമാന്‍റ് ഈ മാസം 25 വരെ നീട്ടി
സ്വപ്നാ സുരേഷിന്‍റെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്‍റെയും സൈതലവിയുടെയും ജാമ്യാപേക്ഷ തള്ളി. സംജുവിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് പതിനേഴാം തിയ്യതിയിലേക്ക് മാറ്റി. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സെയ്തലവി, സംജു, മുഹമ്മദ് അബ്ദുൾ ഷമീം, അബ്ദു പിറ്റി, മുഹമ്മദ് അൻവർ, അബ്ദുൾ ഹമീദ്, അബൂബക്കർ പഴേടത്ത്, ജിഫ്സൽ സിവി തുടങ്ങിയ എട്ട് പേരുടെ റിമാന്‍റ് ഈ മാസം 25 വരെ നീട്ടി. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള എസിജെഎം കോടതിയുടെതാണ് വിധി.
Last Updated : Aug 13, 2020, 12:44 PM IST