കേരളം

kerala

ETV Bharat / state

മാധ്യമപ്രവർത്തകരുടെ അറസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍

മാധ്യമപ്രവർത്തകർ എത്തിയത് ആയുധങ്ങളുമായെന്ന് കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍

By

Published : Dec 20, 2019, 3:41 PM IST

Updated : Dec 20, 2019, 8:54 PM IST

surendran-against-journalists-from-kerala-who-were-arrested-at-karnataka
surendran-against-journalists-from-kerala-who-were-arrested-at-karnataka

ഹൈദരാബാദ്:മംഗളൂരുവില്‍ പിടിയിലായത് വ്യാജ മാധ്യമപ്രവർത്തകരെന്ന പ്രചരണവുമായി ബിജെപി നേതാക്കൾ. മാധ്യമപ്രവർത്തകർ എത്തിയത് ആയുധങ്ങളുമായെന്ന് കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വ്യാജ മാധ്യമപ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് രാവിലെ മുതല്‍ കർണാടക പൊലീസും വാദിക്കുന്നത്.

പത്ത് മലയാളി മാധ്യമപ്രവർത്തകരെയാണ് രാവിലെ എട്ടരയോടെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. റിപ്പോർട്ടിങിനിടെ അറസ്റ്റിലായ ഇവരെ ഏഴ് മണിക്കൂർ പിന്നിട്ടിട്ടാണ് വിട്ടയച്ചത്. രേഖകൾ കാണിച്ചാല്‍ മാധ്യമപ്രവർത്തകരെ വിട്ടയക്കാമെന്ന് കർണാടക ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നു.

Last Updated : Dec 20, 2019, 8:54 PM IST

ABOUT THE AUTHOR

...view details