കേരളം

kerala

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

By

Published : Jul 3, 2020, 3:24 PM IST

തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശാൻ സാധ്യത. മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്നും നിർദേശം.

കേരള കർണാടക ലക്ഷദ്വീപ് തീരത്ത് കാറ്റ്  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത  fsherman alert  kerala karnataka lakshadweep banks  kerala disaster management authority
ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാൻ സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. കടലില്‍ പോകരുതെന്നും നിർദേശം. തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

ABOUT THE AUTHOR

...view details