കേരളം

kerala

ETV Bharat / state

പെയർ ട്രോളിങ്‌ തടയാൻ കർശന നടപടി: മന്ത്രി സജി ചെറിയാൻ

108 ആംബുലൻസ് മാതൃകയിൽ തീരദേശ മേഖലയിൽ മറൈൻ ആംബുലൻസ് ഏർപ്പെടുത്തുന്നത് പരിഗണനയില്‍

തിരുവനന്തപുരം  പെയർ ട്രോളിങ്‌  സജി ചെറിയാൻ  108 ആംബുലൻസ്  മത്സ്യബന്ധനം  fishing  fisheries minister  trivandrum  108 ambulance  minister saji cheriyan  saji cheriyan
പെയർ ട്രോളിങ്‌ തടയാൻ കർശന നടപടി: സജി ചെറിയാൻ

By

Published : Oct 29, 2021, 1:14 PM IST

Updated : Oct 29, 2021, 2:19 PM IST

തിരുവനന്തപുരം: പെയർ ട്രോളിങ്‌ അടക്കം നിരോധിത മാർഗ്ഗങ്ങളിലൂടെയുള്ള മത്സ്യബന്ധനം തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ. 108 ആംബുലൻസ് മാതൃകയിൽ തീരദേശ മേഖലയിൽ മറൈൻ ആംബുലൻസ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണ്. അതിവേഗ മറൈൻ ആംബുലൻസിനുള്ള നടപടി പുരോഗമിക്കുകയാണ്.

പെയർ ട്രോളിങ്‌ തടയാൻ കർശന നടപടി: മന്ത്രി സജി ചെറിയാൻ

ALSO READ:കാണാം... മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന ദൃശ്യം

പദ്ധതി സർക്കാരിന് മുന്നിലുണ്ട്‌. കടലിൽ അപകടത്തിൽ പെടുന്നവർക്ക് എത്രയും വേഗം സഹായം എത്തിക്കുകയാണ് ലക്ഷ്യം. മത്സ്യ കൃഷിക്ക് ഇൻഷുറൻസ് ഏർപ്പെടുന്നത് സർക്കാരിൻ്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

Last Updated : Oct 29, 2021, 2:19 PM IST

ABOUT THE AUTHOR

...view details