തിരുവനന്തപുരം:നാളെ നാടത്താനിരുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു മോഡൽ പരീക്ഷകൾ മാറ്റി. ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി പ്രഖ്യാപിച്ച വാഹന പണിമുടക്കിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.മാറ്റി വച്ച പരീക്ഷകൾ ഈ മാസം എട്ടിന് നടക്കും.
നാളത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു മോഡൽ പരീക്ഷകൾ മാറ്റി - exam postponed strike
മാറ്റി വച്ച പരീക്ഷകൾ ഈ മാസം എട്ടിന് നടക്കും.
നാളത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു മോഡൽ പരീക്ഷകൾ മാറ്റി
കേരള സർവകലാശാല, എ.പി.ജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാല, കാലടി സംസ്ക്യത സർവകലാശാല തുടങ്ങിയ സർവകലാശാലകളും നാളത്തെ പരീക്ഷ മാറ്റി വച്ചിട്ടുണ്ട്.