കേരളം

kerala

ETV Bharat / state

ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസില്‍ സുപ്രീം കോടതി വിധി ഇന്ന് - ശ്രീപത്മനാഭസ്വാമി ക്ഷേത്രം

ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറയുക

sree padmanabha swamy temple case supreme court verdict today  ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുക്കൽ  സുപ്രീം കോടതി വിധി ഇന്ന്  ശ്രീപത്മനാഭസ്വാമി ക്ഷേത്രം  sree padmanabha swamy temple
പത്മനാഭസ്വാമി ക്ഷേത്രം

By

Published : Jul 13, 2020, 7:17 AM IST

തിരുവനന്തപുരം:ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി വിധി ഇന്ന്. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറയുക. ജസ്റ്റിസ് യു. യു. ലളിതും ഇന്ദു മല്‍ഹോത്രയുമടങ്ങുന്ന ബെഞ്ചാണ് വിധി പറയുന്നത്.

ABOUT THE AUTHOR

...view details