തിരുവനന്തപുരം:മാധ്യമ പ്രവർത്തകർ ഗൗരവമുള്ള കാര്യങ്ങൾ ഗൗരവമായി റിപ്പോർട്ട് ചെയ്യാൻ ശ്രദ്ധിക്കണമെന്ന് സ്‌പീക്കർ എഎൻ ഷംസീർ. നിയമസഭ റിപ്പോർട്ടിങ് സംബന്ധിച്ച് മാധ്യമ പ്രവർത്തകർക്കുള്ള ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്‌പീക്കർ.
മാധ്യമ പ്രവർത്തകർ ഗൗരവമുള്ള കാര്യങ്ങൾ ഗൗരവമായി റിപ്പോർട്ട് ചെയ്യണം; സ്‌പീക്കർ എഎൻ ഷംസീർ
നിയമസഭ റിപ്പോർട്ടിങ് സംബന്ധിച്ച് മാധ്യമ പ്രവർത്തകർക്കുള്ള ശിൽപശാല ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവർത്തകർ ഗൗരവമുള്ള കാര്യങ്ങൾ ഗൗരവമായി റിപ്പോർട്ട് ചെയ്യണം; സ്‌പീക്കർ എ എൻ ഷംസീർ
മൂന്ന് ദിവസങ്ങളിലായി വിവിധ സെഷനുകളായാണ് ശിൽപശാല നടക്കുന്നത്. നിയമസഭ റിപ്പോർട്ടിങും റിപ്പോർട്ടിങിലെ ഉന്നത നിലവാരം പാലിക്കലും എന്ന വിഷയത്തെക്കുറിച്ചായിരുന്നു ആദ്യ സെഷൻ.