കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ ആറ് പുതിയ ഡിസിസി പ്രസിഡൻ്റുമാർ ഇന്ന് ചുമതലയേൽക്കും - പുതിയ ഡിസിസി പ്രസിഡന്‍റുമാർ

കൊല്ലത്ത് പി രാജേന്ദ്ര പ്രസാദും പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിലും ഇടുക്കിയിൽ സി.പി മാത്യുവും പാലക്കാട് എ തങ്കപ്പനും കോട്ടയത്ത് നാട്ടകം സുരേഷും കണ്ണൂരിൽ മാർട്ടിൻ ജോർജ്ജുമാണ് ചുമതലയേൽക്കുക

new dcc presidents in kerala  new trivandrum dcc president  പുതിയ ഡിസിസി പ്രസിഡന്‍റുമാർ  കോൺഗ്രസ് വിവാദങ്ങൾ
സംസ്ഥാനത്ത് ആറ് പുതിയ ഡിസിസി പ്രസിഡൻ്റുമാർ ഇന്ന് ചുമതലയേൽക്കും

By

Published : Sep 3, 2021, 8:52 AM IST

Updated : Sep 3, 2021, 11:12 AM IST

തിരുവനന്തപുരം: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്തെ ആറ് പുതിയ ഡിസിസി പ്രസിഡൻ്റുമാർ ഇന്ന് ചുമതലയേൽക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് പുതിയ അധ്യക്ഷൻമാർ ചുമതലയേൽക്കുന്നത്.

കൊല്ലത്ത് പി രാജേന്ദ്ര പ്രസാദും പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിലും ഇടുക്കിയിൽ സി.പി മാത്യുവും പാലക്കാട് എ തങ്കപ്പനും കോട്ടയത്ത് നാട്ടകം സുരേഷും കണ്ണൂരിൽ മാർട്ടിൻ ജോർജ്ജുമാണ് ചുമതലയേൽക്കുക.

കൂടാതെ നാളെ പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റായി ചുമതലയേൽക്കും.

Also read: 'കാരണം വ്യക്തിപരം'; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി കുഞ്ഞാലിക്കുട്ടി

Last Updated : Sep 3, 2021, 11:12 AM IST

ABOUT THE AUTHOR

...view details