തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നും പണിമുടക്ക് പൂര്‍ണം. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫിസുകളില്‍ ഹാജരാകണമെന്ന് കലക്ടർ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സെക്രട്ടേറിയറ്റിലും കലക്ടറേറ്റിലും ജീവനക്കാര്‍ നന്നേ കുറവായിരുന്നു.
ദേശീയ പണിമുടക്ക് രണ്ടാം ദിനവും പൂര്‍ണം; തലസ്ഥാനത്തുനിന്നുള്ള കാഴ്ച
ദേശീയ പണിമുടക്കിന്റെ രണ്ടാംദിനം തലസ്ഥാന നഗരത്തില്‍ നിന്നുള്ള കാഴ്ച
ദേശീയ പണിമുടക്ക് രണ്ടാം ദിനവും പൂര്‍ണം; തലസ്ഥാനത്തുനിന്നുള്ള കാഴ്ച
നഗരത്തില്‍ ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നേരിയ തോതില്‍ നിരത്തിലിറങ്ങുന്നുണ്ട്. എങ്കിലും കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുന്ന സ്ഥിതിയാണ്.
ALSO READ:ലുലുമാള്‍ അടപ്പിച്ചു, തലസ്ഥാനത്ത് സമരാനുകൂലികള്‍ വ്യാപകമായി വാഹനങ്ങള്‍ തടയുന്നു