ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു - sankaranarayanan thampi hall
ഊരാളുങ്കൽ സൊസൈറ്റിക്കായിരുന്നു ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിന്‍റെ നിർമാണച്ചുമതല.
ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ച്
തിരുവനന്തപുരം: ലോക കേരള സഭാ സമ്മേളനത്തിനായി നവീകരിച്ച നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ കോടികൾ മുടക്കി മെമ്പേഴ്‌സ് ലോഞ്ച് പൊളിച്ച് പണിതത് പ്രതിപക്ഷത്തിന്‍റെ എതിർപ്പിന് വഴിവച്ചിരുന്നു. ഊരാളുങ്കൽ സൊസൈറ്റിക്കായിരുന്നു നിർമാണച്ചുമതല. ജനുവരി ഒന്ന് മുതൽ മൂന്ന് വരെയാണ് ലോക കേരള സഭാ സമ്മേളനം.