തിരുവനന്തപുരം: രണ്ടാം കുട്ടനാട് പാക്കേജ് പരിഗണിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കുട്ടനാട്ടിലെ കുടിവെള്ള പദ്ധതിക്ക് പ്രത്യേക പരിഗണന നൽകും. തോമസ് കെ തോമസ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
രണ്ടാം കുട്ടനാട് പാക്കേജ് പരിഗണിക്കും: റോഷി അഗസ്റ്റിൻ - second Kuttanad Package
കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കടൽജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതടക്കം ആലോചിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
രണ്ടാം കുട്ടനാട് പാക്കേജ് പരിഗണിക്കും:റോഷി അഗസ്റ്റിൻ
ജലസ്രോതസുകൾ പഴയ അവസ്ഥയിലല്ല. ജലസ്രോതസുകൾ കുറയാനുള്ള സാധ്യത കൂടുതലാണ്. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കടൽജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതടക്കം ആലോചിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
Last Updated : Jun 9, 2021, 12:02 PM IST