കേരളം

kerala

ETV Bharat / state

വാഹനപരിശോധ‌ന കർശനമാക്കി തിരുവനന്തപുരം - പാസ് പരിശോധിച്ചാണ് കടത്തിവിടുന്നത്

കൊവിഡ് പ്രതിരോധ ജോലികൾക്കായി പോകുന്ന സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ പാസ് പരിശോധിച്ചാണ് കടത്തിവിടുന്നത്.

road checking  trivandrum  കൊവിഡ് പ്രതിരോധ ജോലി  സർക്കാർ ഉദ്യോഗസ്ഥർ
വാഹനപരിശോധ‌ന കർശനമാക്കി തിരുവനന്തപുരം

By

Published : Mar 27, 2020, 10:04 AM IST

തിരുവനന്തപുരം: ലോക്‌ഡൗണിന്‍റെ നാലാം ദിവസവും തിരുവനന്തപുരത്ത് കർശന വാഹനപരിശോധ‌ന. അനാവശ്യമായി യാത്ര ചെയ്തവരെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. കൊവിഡ് പ്രതിരോധ ജോലികൾക്കായി പോകുന്ന സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ പാസ് പരിശോധിച്ചാണ് കടത്തിവിടുന്നത്. ആശുപത്രികളിലേക്ക് പോകുന്നവരുടെ സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേർ എന്ന നിർദ്ദേശം പാലിച്ചാണ് കടത്തിവിട്ടത്.

വാഹനപരിശോധ‌ന കർശനമാക്കി തിരുവനന്തപുരം

ABOUT THE AUTHOR

...view details