കേരളം

kerala

ETV Bharat / state

"മന്ത്രിസ്ഥാനം രാജിവച്ചതില്‍ ഒരു വിഷമവുമില്ല; തുടരുന്നത് സ്ട്രോങ്ങായി": സജി ചെറിയാന്‍ - മന്ത്രി പദവിയില്‍ നിന്ന് രാജിവച്ചതില്‍ സജി ചെറിയാന്‍റെ പ്രതികരണം

സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവക്കണമെന്ന മുറവിളി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ട്.

Saji cheriyan reaction on resigning from the post cabinet minister  Saji cheriyan controversy  saji cheriyan controversial comment on indian constitution  മന്ത്രി പദവിയില്‍ നിന്ന് രാജിവച്ചതില്‍ സജി ചെറിയാന്‍റെ പ്രതികരണം  സജി ചെറിയാന്‍റെ ഭരണഘടനയ്‌ക്ക് എതിരായ വിവാദ പരമാര്‍ശം
"മന്ത്രിസ്ഥാനം രാജിവച്ചതില്‍ ഒരു വിഷമവുമില്ല; തുടരുന്നത് സ്ട്രോങ്ങായി": സജി ചെറിയാന്‍

By

Published : Jul 7, 2022, 10:00 AM IST

Updated : Jul 7, 2022, 10:26 AM IST

തിരുവനന്തപുരം: മന്ത്രി സ്ഥാനം രാജിവച്ചതിൽ ഒരു പ്രയാസവുമില്ലെന്ന് സജി ചെറിയാൻ. സ്ട്രോങ്ങായി തന്നെയാണ് തുടരുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. നിയമസഭയിലേക്ക് പുറപ്പെടുമ്പോഴായിരുന്നു പ്രതികരണം. എം എൽ എ ബോർഡ് വച്ച കാറിലായിരുന്നു യാത്ര. രണ്ടാം നിരയിൽ കെ. കെ. ഷൈലജയ്ക്ക് സമീപത്താണ് സജി ചെറിയാൻ്റെ ഇരിപ്പിടം.

Last Updated : Jul 7, 2022, 10:26 AM IST

For All Latest Updates

ABOUT THE AUTHOR

...view details