കേരളം

kerala

ETV Bharat / state

ഇഎംസിസിയുമായുള്ള എല്ലാ ഇടപാടുകളും റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

27ന് നടക്കുന്ന തീരദേശ ഹർത്താലിന് പൂർണ പിന്തുണ നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി

Ramesh Chennithala in EMCC  Chennithala demands cancellation of all transactions with EMCC  ആഴക്കടൽ മത്സ്യബന്ധന വിവാദം  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  Opposition Leader Chennithala
ഇഎംസിസിയുമായുള്ള എല്ലാ ഇടപാടുകളും റദ്ദാക്കണമെന്ന് ചെന്നിത്തല

By

Published : Feb 22, 2021, 7:54 PM IST

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ഇഎംസിസിയുമായുള്ള എല്ലാ ഇടപാടുകളും റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാനം നിർമിക്കാനുള്ള കരാർ മാത്രം റദ്ദാക്കിയത് കൊണ്ട് കാര്യമില്ലെന്നും സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. 27ന് നടക്കുന്ന തീരദേശ ഹർത്താലിന് പൂർണ പിന്തുണ നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം ഇഎംസിസിയുമായുള്ള മുഴുവൻ ഇടപാടുകളും അന്വേഷിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ഇഎംസിസിയുമായുള്ള എല്ലാ ഇടപാടുകളും റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ABOUT THE AUTHOR

...view details