കേരളം

kerala

ETV Bharat / state

കേരളത്തിൽ മൂന്ന് ദിവസം കൂടി മഴ തുടരും - kerala news

നാളെയും മറ്റന്നാളും അഞ്ചു ജില്ലകളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ചു.

മൂന്ന് ദിവസം കൂടി മഴ തുടരും  കേരള വാർത്ത  മഴ വാർത്ത  rain news  kerala news  Rains will continue for three more days
കേരളത്തിൽ മൂന്ന് ദിവസം കൂടി മഴ തുടരും

By

Published : Jan 9, 2021, 3:17 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ആറു ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെയും മറ്റന്നാളും അഞ്ചു ജില്ലകളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ആണ് യെല്ലോ അലർട്ട്.


ABOUT THE AUTHOR

...view details