സംസ്ഥാനത്ത് സെപ്‌തംബർ എട്ട് വരെ വ്യാപക മഴക്ക് സാധ്യത - കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ഇടുക്കി ജില്ലയിൽ ഇന്നും സെപ്‌തംബർ ഏഴിന് എറണാകുളത്തും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് സെപ്‌തംബർ എട്ട് വരെ വ്യാപക മഴക്ക് സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്ത് സെപ്‌തംബർ എട്ട് വരെ വ്യാപക മഴക്ക് സാധ്യത. ഇടുക്കി ജില്ലയിൽ ഇന്നും സെപ്‌തംബർ ഏഴിന് എറണാകുളത്തും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറത്ത് നാളെയും, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ സെപ്‌തംബർ ആറിനും യെല്ലോ അലർട്ട് ഉണ്ട്.