തിരുവനന്തപുരം:Radical Change In Kerala Education Sector ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിന് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്ന് കമ്മീഷനുകളെ നിയോഗിച്ച് സംസ്ഥാന സർക്കാർ. വിദ്യാഭ്യാസ മേഖലയിൽ സമൂലമാറ്റം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. Minister R Bindhu.
വിദ്യാഭ്യാസ മേഖലയിൽ സമൂലമാറ്റം; മൂന്ന് കമ്മിഷനുകളെ നിയോഗിച്ച് സംസ്ഥാന സർക്കാർ - കേരള സംസ്ഥാന സർക്കാർ
Radical Change In Kerala Education Sector: Minister R Bindhu: ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിന് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്ന് കമ്മിഷനുകള്‍. കമ്മിഷനുകൾ പൊതുജനങ്ങളടക്കം എല്ലാവരുമായി ആശയ വിനിമയം നടത്തും.
Radical Change In Kerala Education Sector: വിദ്യാഭ്യാസ മേഖലയിൽ സമൂലമാറ്റം; മൂന്ന് കമ്മീഷനുകളെ നിയോഗിച്ച് സംസ്ഥാന സർക്കാർ
ഡോ. ശ്യാം പി മേനോൻ ചെയർമാനും ഡോ. പ്രദീപ് കൺവീനറുമായ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷനും ഡോ. അരവിന്ദ് കുമാർ ചെയർമാനായ പരീക്ഷാ പരിഷ്‌കരണ കമ്മിഷൻ, നിയമ പരിഷ്‌കരണ കമ്മിഷൻ തുടങ്ങിയ കമ്മിഷനുകളെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്.
കമ്മിഷനുകൾ പൊതുജനങ്ങളടക്കം എല്ലാവരുമായി ആശയ വിനിമയം നടത്തും. രാഷ്ട്രീയ നിലപാടുകളില്ലാതെ തുറന്ന പ്രവർത്തനമാണ് കമ്മിഷൻ ലക്ഷ്യമിടുന്നത്. മാർച്ച് മാസത്തോടെ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.