കേരളം

kerala

ETV Bharat / state

പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു - psc strike

അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.

പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ്  പിഎസ്‌സി  സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ്  സെക്രട്ടേറിയറ്റ് സമരം  എൽജിഎസ്  psc rank holders  psc rank holders strike  Secretariat  Secretariat strike  psc strike  LGS strike
പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു

By

Published : Feb 16, 2021, 12:20 PM IST

Updated : Feb 16, 2021, 2:30 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പിഎസ്‌സി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. എൽജിഎസ് റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം 22 ആം ദിവസത്തിലേക്കും സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 11ആം ദിവസത്തിലേക്കും കടന്നു. സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്ന ആവശ്യത്തിലാണ് ഉദ്യോഗാർഥികൾ. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.

പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു
Last Updated : Feb 16, 2021, 2:30 PM IST

ABOUT THE AUTHOR

...view details