കേരളം

kerala

ETV Bharat / state

മാധ്യമ വിലക്ക്; പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു - കേന്ദ്രസർക്കാർ

പ്രസ് ക്ലബ്ബില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ജി.പി.ഒക്ക് മുന്നില്‍ സമാപിച്ചു.

മാധ്യമ വിലക്ക്; പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു  മാധ്യമ വിലക്ക്  പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു  protest march over media ban  thiruvananthapuram  കേന്ദ്രസർക്കാർ  തിരുവനന്തപുരം ജില്ലാ കമ്മിറ്റി
മാധ്യമ വിലക്ക്; പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

By

Published : Mar 7, 2020, 4:56 PM IST

തിരുവനന്തപുരം: ഏഷ്യാനെറ്റ്, മീഡിയവൺ ചാനലുകൾക്ക് സംപ്രക്ഷേപണ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കെയുഡബ്ല്യുജെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രസ് ക്ലബ്ബില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ജി.പി.ഒക്ക് മുന്നില്‍ സമാപിച്ചു. മാർച്ചില്‍ നിരവധി മാധ്യമ പ്രവർത്തകർ പങ്കെടുത്തു.

മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്

ABOUT THE AUTHOR

...view details