കേരളം

kerala

ETV Bharat / state

പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വീണ്ടും കേരളത്തിൽ - പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കോന്നിയിലും തിരുവനന്തപുരത്തും തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും

Prime Minister Narendra Modi in Kerala news  Narendra Modi in Kerala for BJP election campaign  പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ  മോദി വെള്ളിയാഴ്ച വീണ്ടും കേരളത്തിൽ എത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വീണ്ടും കേരളത്തിൽ എത്തും

By

Published : Mar 30, 2021, 6:34 PM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വീണ്ടും കേരളത്തിൽ എത്തും. കോന്നിയിലും തിരുവനന്തപുരത്തും തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് ആദ്യ പരിപാടി. തുടർന്ന് 2.05ന് കന്യാകുമാരിയിലേക്ക് പോകും. തുടർന്ന് അഞ്ച് മണിയോടെ തിരുവനന്തപുരത്ത് മടങ്ങി എത്തുന്ന പ്രധാനമന്ത്രി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സംസാരിക്കും.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details