തിരുവനന്തപുരം:ഗുണ്ടാ ആക്ട് നടപ്പാക്കുന്ന ലക്ഷദീപില്‍ ഏക ഗുണ്ട അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലാണെന്ന് കെ.മുരളീധരന് എം.പി. ലക്ഷദ്വീപില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുകയാണ്. ലക്ഷദ്വീപിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടികളാണ് നടക്കുന്നതെന്നും കെ മുരളീധരൻ എം പി പറഞ്ഞു.
READ MORE:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം: എഎം ആരിഫ് എംപി