തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ പൊലീസുകാരുടെ പരാതികളും ക്രൈം ബ്രാഞ്ച് അന്വേഷിക്കും. വോട്ടവകാശം നിഷേധിച്ചെന്നുകാട്ടി ആരോപണ വിധേയരായ മൂന്ന് പൊലീസുകാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക.
പോസ്റ്റൽ ബാലറ്റ് ക്രമക്കേട്: പൊലീസുകാരുടെ പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കും - ballet
വോട്ടവകാശം നിഷേധിച്ചെന്നുകാട്ടി ആരോപണ വിധേയരായ മൂന്ന് പൊലീസുകാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക
പോസ്റ്റൽ ബാലറ്റ് ക്രമക്കേട്: പൊലീസുകാരുടെ പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കും
വോട്ട് ചെയ്യാനായില്ലെന്നും പൗരനുളള അവകാശം നിഷേധിക്കപ്പെട്ടതായും പരാതിയിൽ പറയുന്നു. ഈ പരാതി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡിജിപിക്ക് കൈമാറിയിരുന്നു.