കേരളം

kerala

ETV Bharat / state

പോക്‌സോ കേസിലെ പ്രതി തിരുവനന്തപുരത്ത് പിടിയില്‍ - പോക്സോ

ഒളിവിൽ പോയ പ്രതിയെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്‌തത്

pocso  thiruvananthapuram pocso  rape news  പീഡന വാർത്തകൾ  പോക്സോ  തിരുവനന്തപുരം പോക്സോ
തിരുവനന്തപുരത്ത് പോക്സോ പ്രതി പൊലീസ് പിടിയിൽ

By

Published : Nov 9, 2020, 8:46 PM IST

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നെടുങ്കാട് സ്വദേശി ശങ്കർ (29) ആണ് പിടിയിലായത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മെഡിക്കൽ കോളജ് പൊലീസാണ് കണ്ടെത്തി അറസ്റ്റ് ചെയ്‌തത്.

ABOUT THE AUTHOR

...view details