കേരളം

kerala

ETV Bharat / state

വീട് നഷ്‌ടപ്പെട്ട തോട്ടം തൊഴിലാളികള്‍ക്ക് വീട് നിർമിച്ചുനൽകും: ടി.പി രാമകൃഷ്ണൻ - ലൈഫ് പദ്ധതി.

ബിവറേജസ് കോപ്പറേഷന്‍റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ചാണ് വീട് നിർമ്മിച്ചുനല്‍കുക

രാമകൃഷ്ണൻ

By

Published : Nov 11, 2019, 3:53 PM IST

തിരുവനന്തപുരം: വയനാട്ടില്‍ പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന തോട്ടം തൊഴിലാളികള്‍ക്കായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് തൊഴിൽ-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. 100 വീടുകള്‍ ഉടന്‍ നിര്‍മ്മിച്ചു നല്‍കും. ബിവറേജസ് കോപ്പറേഷന്‍റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയെന്നും മന്ത്രി പറഞ്ഞു.

വീട് നഷ്‌ടപ്പെട്ട തോട്ടം തൊഴിലാളികള്‍ക്ക് വീട് നിർമിച്ചുനൽകും: ടി.പി രാമകൃഷ്ണൻ

തോട്ടം മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി ടി.പി രാമകൃഷ്ണന്‍.

ABOUT THE AUTHOR

...view details