തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് വർധിച്ചത്.
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു
പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് വർധിച്ചത്.
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു
കൊച്ചിയിൽ പെട്രോളിന് 91.20 രൂപയും ഡീസലിന് 85.86 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 92.81രൂപയും ഡീസൽ ലിറ്ററിന് 87.38 രൂപയുമാണ്. കഴിഞ്ഞ ആഴ്ച രാജ്യത്ത് ആദ്യമായി പെട്രോൾ വില നൂറു കടന്നിരുന്നു. ഇന്ത്യയിൽ 2021 ജനുവരിയിൽ ഇന്ധന വില വർധിച്ച് റെക്കോർഡിട്ടിരുന്നു.