കേരളം

kerala

ETV Bharat / state

ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ് - crude oil price

സംസ്ഥാനത്ത് പെട്രോളിന് ഏറ്റവും ഉയര്‍ന്ന വിലയുള്ളത് തിരുവനന്തപുരത്താണ്.

ഇന്ധനവില  ഇന്ധനവിലയില്‍ വര്‍ധനവ്  Petrol Diesel price increased  fuel price hike  crude oil price  ക്രൂഡ് ഓയില്‍ വില വര്‍ധനവ്
ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്

By

Published : Jul 7, 2021, 7:09 AM IST

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് വർധിപ്പിച്ചത്. ക്രൂഡ് ഓയില്‍ വില മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിലയില്‍.

തിരുവനന്തപുരത്ത് പെട്രോളിന് വില 102.19 രൂപയും, ഡീസലിന് 96.11 രൂപയുമാണ്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100.40 രൂപയും, ഡീസലിന് 94.34 രൂപയുമായി. കോഴിക്കോട് പെട്രോളിന് 100.68 രൂപ, ഡീസലിന് 94.71 രൂപയുമാണ് ഇന്നത്തെ(ജൂലൈ 7) വില.

സംസ്ഥാനത്ത് പെട്രോൾ വില ആദ്യം 100 കടന്നത് തിരുവനന്തപുരത്താണ്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വിലയും തലസ്ഥാനത്താണ്.

Also Read: സഹകരണ മേഖലയ്ക്ക് മന്ത്രാലയം രൂപീകരിച്ച് മോദി സര്‍ക്കാര്‍

ABOUT THE AUTHOR

...view details