കേരളം

kerala

ETV Bharat / state

പെട്രോൾ - ഡീസൽ വില : സ്വന്തം നിലയ്ക്കുള്ള നികുതി കുറയ്ക്കാതെ സംസ്ഥാന സര്‍ക്കാര്‍ ; പ്രതികരണവുമായി ജനം - സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചില്ല

കേന്ദ്രം നികുതി കുറച്ചതിന് ആനുപാതികമായി കേരളത്തിൽ പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറയും. അതുമതിയെന്നാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം

Kerala state government oil tax  government has not reduced petrol and diesel tax  പെട്രോൾ ഡീസൽ നികുതി  സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചില്ല  Oil Price Kerala
Oil Price Kerala: പെട്രോൾ, ഡീസൽ നികുതി; സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചില്ലെന്ന് ആക്ഷേപം

By

Published : May 22, 2022, 7:41 PM IST

തിരുവനന്തപുരം : കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ നികുതി കുറച്ചിട്ടും സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്കുള്ള നികുതി കുറച്ചില്ലെന്ന് ആക്ഷേപം. കേന്ദ്രം നികുതി കുറച്ചതിന് ആനുപാതികമായി കേരളത്തിൽ പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറയും. ഈ കുറവ് മതിയെന്നാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം. വിഷയത്തിൽ ജനങ്ങൾ പ്രതികരിക്കുന്നു.

Oil Price Kerala: പെട്രോൾ, ഡീസൽ നികുതി; സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചില്ലെന്ന് ആക്ഷേപം

ABOUT THE AUTHOR

...view details