കേരളം

kerala

ETV Bharat / state

പൂരം കാണാൻ അനുമതി വാക്‌സിൻ രണ്ടു ഡോസ് സ്വീകരിച്ചവർക്ക് - തൃശൂർ

ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവരാണെങ്കിൽ ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്നും ഉത്തരവിൽ പറയുന്നു.

Thrissur Pooram  Pooram  പൂരം  തൃശൂർ പൂരം  covid  covid19  കൊവിഡ്  കൊവിഡ്19  വാക്‌സിൻ  vaccine  തിരുവനന്തപുരം  thiruvananthapuram  തൃശൂർ  thrissur
People who received two doses of the vaccine are allowed in Thrissur Pooram

By

Published : Apr 17, 2021, 9:39 PM IST

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായി തൃശൂർ പൂരം കാണാൻ അനുമതി വാക്‌സിൻ രണ്ടു ഡോസും സ്വീകരിച്ചവർക്ക് മാത്രമെന്ന് സർക്കാർ. പ്രിൻസിപ്പൽ സെക്രട്ടറിയാണ് പ്രത്യേക ഉത്തരവ് പുറത്തിറക്കിയത്.

ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവരാണെങ്കിൽ ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം സർക്കാർ തീരുമാനം തൃശൂർപൂരം നടത്തിപ്പ് പ്രയാസകരം ആക്കുമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചു.

കൂടുതൽ വായനയ്‌ക്ക്:ദേശക്കാര്‍ കൊടിയേറ്റി ; തൃശൂർ പൂരാവേശത്തിന് തുടക്കം

ABOUT THE AUTHOR

...view details