കേരളം

kerala

ETV Bharat / state

പാറശാല എംഎൽഎ സി.കെ ഹരീന്ദ്രനും ഭാര്യക്കും കൊവിഡ് - wife

ബുധനാഴ്ച നടന്ന ആന്‍റിജൻ പരിശോധനയിലാണ് എംഎൽഎക്ക് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം  thiruvananthapuram  paerassala  MLA  hareedran  wife  covid 19
പാറശാല എംഎൽഎ സി.കെ ഹരീന്ദ്രനും ഭാര്യക്കും കൊവിഡ്

By

Published : Sep 30, 2020, 4:57 PM IST

തിരുവനന്തപുരം: പാറശാല എംഎൽഎ സി.കെ ഹരീന്ദ്രനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നടന്ന ആന്‍റിജൻ പരിശോധനയിലാണ് എംഎൽഎക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഭാര്യയ്ക്കും പരിശോധന നടത്തുകയായിരുന്നു. ഇരുവരും നെയ്യാറ്റിൻകര നിംസ് ആശുപ്രതിയിൽ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details