തിരുവനന്തപുരം: ജില്ലയിൽ വീണ്ടും ഓക്‌സിജൻ ക്ഷാമം രൂക്ഷം. ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്ന് റീജിയണൽ കാൻസർ സെന്‍ററിൽ( ആർസിസി) ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എട്ട് ശസ്ത്രക്രിയകൾ മാറ്റിവെച്ചു.
തിരുവനന്തപുരത്ത് വീണ്ടും ഓക്‌സിജൻ ക്ഷാമം; ആർസിസിയിലെ ശസ്ത്രക്രിയകൾ മാറ്റി
ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എട്ട് ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്
തിരുവനന്തപുരത്ത് വീണ്ടും ഓക്‌സിജൻ ക്ഷാമം; ആർസിസിയിലെ ശസ്ത്രക്രിയകൾ മാറ്റി
Also Read:ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഹൃദയഭേദകമെന്ന് കമല ഹാരിസ്
നേരത്തെ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ആർസിസിയിലെ പ്രതിദിന ശസ്ത്രക്രിയകളുടെ എണ്ണം വെട്ടിച്ചുരുക്കിയിരുന്നു. ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും ശസ്ത്രക്രിയകൾ മാറ്റിവെക്കുന്ന സാഹചര്യമാണ്.