കേരളം

kerala

ETV Bharat / state

റീ ബിൽഡ് കേരളയുടെ മറവില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് - നെതർലന്‍ഡ്സ്

മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് സഹായം നൽകിയെന്നതാണോ കമ്പനിയെ തെരഞ്ഞെടുക്കാനുണ്ടായ മാനദണ്ഡമെന്നും ചെന്നിത്തല

Rebuild Kerala  Opposition leader  Ramesh Chennithala  റീ ബിൽഡ് കേരള  പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല  നെതർലന്‍ഡ്സ്  മുഖ്യമന്ത്രി
റീ ബിൽഡ് കേരളയുടെ മറവില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്

By

Published : Jul 23, 2020, 3:00 PM IST

Updated : Jul 23, 2020, 3:27 PM IST

തിരുവനന്തപുരം:റീ ബിൽഡ് കേരള കൺസൾട്ടൻസായി നെതർലന്‍ഡ്സ് കമ്പനിയെ പരിഗണിച്ചതിൽ ഗുരുതര അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കടലാസു കമ്പനിയെ ചുമതലപ്പെടുത്തിയതിൽ വലിയ അഴിമതിയാണ് നടന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് സഹായം നൽകിയെന്നതാണോ കമ്പനിയെ തെരഞ്ഞെടുക്കാനുണ്ടായ മാനദണ്ഡം. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യമുന്നയിച്ച് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയതായും ചെന്നിത്തല പറഞ്ഞു.

റീ ബിൽഡ് കേരളയുടെ മറവില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്
Last Updated : Jul 23, 2020, 3:27 PM IST

ABOUT THE AUTHOR

...view details