കേരളം

kerala

By

Published : Sep 25, 2020, 5:03 PM IST

Updated : Sep 25, 2020, 5:18 PM IST

ETV Bharat / state

എൽഡിഎഫ് കൺവീനറുടെ വെളിപ്പെടുത്തൽ; മാണിയുടെ കുടുംബത്തോട് സിപിഎം മാപ്പ് പറയണമെന്ന് കോൺഗ്രസ്

എൽഡിഎഫ് കൺവീനറുടെ വാദം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Oommen Chandy wants CPM to apologize to Mani's family  എൽ ഡി എഫ് കൺവീനറുടെ വെളിപ്പെടുത്തൽ  മാണിയുടെ കുടുംബത്തോട് സി പി എം മാപ്പ് പറയണമെന്ന് ഉമ്മൻ ചാണ്ടി  എൽ ഡി എഫ് കൺവീനറുടെ വാദം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ്  എൽ ഡി എഫ് കൺവീനറുടെ വെളിപ്പെടുത്തൽ; മാണിയുടെ കുടുംബത്തോട് സി പി എം മാപ്പ് പറയണമെന്ന് ഉമ്മൻ ചാണ്ടി  മാണിയുടെ കുടുംബത്തോട് സി പി എം മാപ്പ് പറയണമെന്ന് കോൺഗ്രസ്
എൽ ഡി എഫ് കൺവീനറുടെ വെളിപ്പെടുത്തൽ; മാണിയുടെ കുടുംബത്തോട് സി പി എം മാപ്പ് പറയണമെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ബാർകോഴ കേസിൽ കെഎം മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് സമരം ചെയ്തതെന്ന എൽഡിഎഫ് കൺവീനർ എ വിജയരാഘവന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ മാണിയുടെ കുടുംബത്തോട് സിപിഎം മാപ് പറയണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എൽഡിഎഫ് കൺവീനറുടെ വാദം ഞെട്ടിക്കുന്നതാണെന്നും സിപിഎമ്മിന്‍റെ കാപട്യമാണ് പുറത്തു വന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരിക്കുന്ന സർക്കാരിനെ അപകീർത്തിപ്പെടുത്തുകയാണ് സിപിഎം നയം. ഇത് ജനങ്ങൾക്കു മുന്നിലെത്തിക്കാൻ ക്യാമ്പയ്ൻ തുടങ്ങുമെന്നും ചെന്നിത്തല പറഞ്ഞു.

എൽഡിഎഫ് കൺവീനറുടെ വെളിപ്പെടുത്തൽ; മാണിയുടെ കുടുംബത്തോട് സിപിഎം മാപ്പ് പറയണമെന്ന് കോൺഗ്രസ്
Last Updated : Sep 25, 2020, 5:18 PM IST

ABOUT THE AUTHOR

...view details