അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് സ്വീകരണം നല്‍കാന്‍ അനുവദിക്കില്ലെന്ന് ഡിജിപി - lock down
സൗജന്യ ഭക്ഷണവിതരണവും അനുവദിക്കില്ല. നാട്ടിലേക്ക് എത്തുന്ന മലയാളികള്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ നിയുക്തരായ ഉദ്യോഗസ്ഥരെ മാത്രമെ അതിര്‍ത്തികളില്‍ അനുവദിക്കുകയുളളുവെന്നും ഡിജിപി.
അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് സ്വീകരണം നല്‍കാന്‍ അനുവദിക്കില്ലെന്ന് ഡിജിപി
തിരുവനന്തപുരം: അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് സ്വീകരണം നല്‍കാന്‍ ആരേയും അനുവദിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. സൗജന്യ ഭക്ഷണവിതരണവും അനുവദിക്കില്ല. നാട്ടിലേക്ക് എത്തുന്ന മലയാളികള്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ നിയുക്തരായ ഉദ്യോഗസ്ഥരെ മാത്രമെ അതിര്‍ത്തികളില്‍ അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു.